Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ-​ഒ​മാ​ൻ...

ഇ​ന്ത്യ-​ഒ​മാ​ൻ ബ്ലൈ​ൻ​ഡ് ഫൈ​വ് ഫു​ട്ബാ​ൾ: പ​ര​മ്പ​ര തൂ​ത്തു​വാ​രി ഒ​മാ​ൻ

text_fields
bookmark_border
ഇ​ന്ത്യ-​ഒ​മാ​ൻ ബ്ലൈ​ൻ​ഡ് ഫൈ​വ് ഫു​ട്ബാ​ൾ:    പ​ര​മ്പ​ര തൂ​ത്തു​വാ​രി ഒ​മാ​ൻ
cancel
camera_alt

സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ ന​ട​ന്ന ഇ​ന്ത്യ-​ഒ​മാ​ൻ ബ്ലൈ​ൻ​ഡ് ഫൈ​വ് സൈ​ഡ് ഫു​ട്ബാ​ൾ
മ​ത്സ​രം

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തി​െൻറ 51ാമ​ത്​ ദേ​ശീ​യ ദി​ന ഭാ​ഗ​മാ​യി ന​ട​ത്തി​യ ഇ​ന്ത്യ-​ഒ​മാ​ൻ ബ്ലൈ​ൻ​ഡ് ഫൈ​വ് സൈ​ഡ് ഫു​ട്ബാ​ൾ പ​ര​മ്പ​ര തൂ​ത്തു​വാ​രി ഒ​മാ​ൻ. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു​ ​ഗോ​ളി​നാ​ണ്​ ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ഒ​മാ​ൻ ഇ​ന്ത്യ​യെ തോ​ൽ​പി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ ചെ​യ​ർ​മാ​ൻ സ​തീ​ഷ്​ ന​മ്പ്യാ​ർ, ഭാ​ര​വാ​ഹി​ക​ൾ, ഒ.​െ​എ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ്​ ഹ​സ്സ​ൻ, ഭാ​ര​വാ​ഹി​ക​ൾ, മ​ഞ്ഞ​പ്പ​ട ഫു​ട്​​ബാ​ൾ ക്ല​ബ്​ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ഇ​ന്ത്യ​ൻ ടീ​മി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും മ​ത്സ​രം കാ​ണാ​നും എ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballWon
News Summary - India-Oman Blind Five Football: Oman wins series
Next Story