Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​​മാ​​നി​​ലെ...

ഒ​​മാ​​നി​​ലെ ഇ​​ന്ത്യ​​ക്കാ​​രു​​ടെ എ​​ണ്ണം 11.2 ശ​​ത​​മാ​​നം കു​​റ​​ഞ്ഞു

text_fields
bookmark_border
ഒ​​മാ​​നി​​ലെ ഇ​​ന്ത്യ​​ക്കാ​​രു​​ടെ എ​​ണ്ണം 11.2 ശ​​ത​​മാ​​നം കു​​റ​​ഞ്ഞു
cancel

മ​​സ്​​​ക​​ത്ത്​: ഒ​​മാ​​നി​​ലെ ഇ​​ന്ത്യ​​ക്കാ​​രാ​​യ പ്ര​​വാ​​സി​​ക​​ളു​​ടെ എ​​ണ്ണം 11.2 ശ​​ത​​മാ​​നം കു​​റ​​ഞ്ഞു. വ​​ർ​​ഷ​​ത്തി​െൻറ ആ​​ദ്യ​​പ​​കു​​തി​​യി​​ലെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ചാ​​ണി​​ത്. മാ​​ർ​​ച്ചി​​ൽ 5.96 ല​​ക്ഷ​​മാ​​ണ്​ ഇ​​ന്ത്യ​​ക്കാ​​രു​​ടെ എ​​ണ്ണം. ജൂ​​ൺ അ​​വ​​സാ​​നം ഇ​​ത്​ 5.67 ല​​ക്ഷ​​മാ​​യാ​​ണ്​ കു​​റ​​ഞ്ഞ​​ത്. ഇ​​ന്ത്യ​​ക്കാ​​രി​​ൽ കൂ​​ടു​​ത​​ലും കോ​​വി​​ഡ്​ മ​​ഹാ​​മാ​​രി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ഒ​​ഴി​​പ്പി​​ക്ക​​ൽ വി​​മാ​​ന​​ങ്ങ​​ളി​​ലാ​​ണ്​ നാ​​ട്ടി​​ലേ​​ക്ക്​ മ​​ട​​ങ്ങി​​യ​​ത്.

ബം​​ഗ്ലാ​​ദേ​​ശി​​ക​​ളാ​​ണ്​ ഒ​​മാ​​നി​​ലെ പ്ര​​വാ​​സി​​ക​​ളി​​ൽ കൂ​​ടു​​ത​​ൽ പേ​​രും. 5.90 ല​​ക്ഷം ബം​​ഗ്ലാ​​ദേ​​ശി​​ക​​ളാ​​ണ്​ രാ​​ജ്യ​​ത്തു​​ള്ള​​ത്. ആ​​റു​​മാ​​സ കാ​​ല​​യ​​ള​​വി​​ൽ 8.9 ശ​​ത​​മാ​​ന​​ത്തി​െൻറ കു​​റ​​വാ​​ണ്​ ബം​​ഗ്ലാ​​ദേ​​ശി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ലു​​ണ്ടാ​​യ​​ത്. പാ​​കി​​സ്​​​താ​​നി​​ക​​ളു​​ടെ എ​​ണ്ണം 1.92 ല​​ക്ഷ​​മാ​​യും കു​​റ​​ഞ്ഞി​​ട്ടു​​ണ്ട്. ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം കോ​​വി​​ഡി​െൻറ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഏ​​താ​​ണ്ട്​ 80,000ത്തി​​ല​​ധി​​കം പ്ര​​വാ​​സി​​ക​​ളാ​​ണ്​ ക​​ഴി​​ഞ്ഞ നാ​​ലു​​മാ​​സ കാ​​ല​​യ​​ള​​വി​​ൽ രാ​​ജ്യം വി​​ട്ട​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsoman newsindia news
Next Story