Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ൻ​കാ​സ്‌ സ​ലാ​ല...

ഇ​ൻ​കാ​സ്‌ സ​ലാ​ല ര​ക്ത​ദാ​ന ക്യാ​മ്പ്‌

text_fields
bookmark_border
ഇ​ൻ​കാ​സ്‌ സ​ലാ​ല ര​ക്ത​ദാ​ന ക്യാ​മ്പ്‌
cancel
camera_alt

ഇ​ൻ​കാ​സ്‌ സ​ലാ​ല സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

Listen to this Article

സ​ലാ​ല: ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ആ​ർ​ട്സ്‌ സൊ​സൈ​റ്റി സ​ലാ​ല​യി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ചു. സു​ൽ​ത്താ​ൻ ഖാ​ബൂ​സ്‌ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ എ​ഴു​പ​തി​ല​ധി​കം പേ​ർ ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ചു.

ഐ.​എ​സ്‌.​സി പ്ര​സി​ഡ​ന്റ്‌ രാ​കേ​ഷ്‌ കു​മാ​ർ ജാ ​ക്യാ​മ്പ്‌ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഇ​ൻ​കാ​സ്‌ പ്ര​സി​ഡ​ന്റ്‌ ഹ​രി​കു​മാ​ർ ചേ​ർ​ത്ത​ല അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. റ​സ​ൽ മു​ഹ​മ്മ​ദ്‌, ധ​ന്യ ബി​ജു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം കൊ​ടു​ങ്ങ​ല്ലൂ​ർ, വി​ജ​യ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​റാ​ജ്‌ സി​ദാ​ൻ, ഈ​പ്പ​ൻ പ​ന​ക്ക​ൽ, ഷി​ജു ജോ​ർ​ജ്‌, ബ്ല​ഡ്‌ ബാ​ങ്ക്‌ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ നേ​ത്യ​തം ന​ൽ​കി. ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ നാ​ൽ​പ​ത്തി​യൊ​ന്നം ര​ക്ത​സാ​ക്ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ച​ത്‌.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campblood donationOman
News Summary - Incas Salalah Blood Donation Camp
Next Story