ജോണി റോക്കറ്റ്സ് റസ്റ്റാറൻറ് ഉദ്ഘാടനം
text_fieldsജോണി റോക്കറ്റ്സ് റസ്റ്റാറിെൻറ പുതിയ ശാഖ മദീനത്ത് സുൽത്താൻ ഖാബൂസിൽ റിട്ട. കേണലും ദോഫാർ ബാങ്കിലെ ബോർഡംഗവുമായ സക്കരിയ മുബാറക്ക് ഇസ്മായിൽ അൽ സദ്ജലി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ജോണി റോക്കറ്റ്സ് റസ്റ്റാറൻറിെൻറ പുതിയ ശാഖ മദീനത്ത് സുൽത്താൻ ഖാബൂസിൽ പ്രവർത്തനം തുടങ്ങി. റിട്ട. കേണലും ദോഫാർ ബാങ്കിലെ ബോർഡംഗവുമായ സക്കരിയ മുബാറക്ക് ഇസ്മായിൽ അൽ സദ്ജലി ഉദ്ഘാടനംചെയ്തു. മിൽക്ക് ഷെയ്ക്ക്, ബർഗറുകൾ തുടങ്ങി വ്യത്യസ്ത രുചിക്കൂട്ടുകൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് ബിസിനസ് മാനേജർ ടി. തിരു പറഞ്ഞു. ഇവരുടെ ആദ്യ േഷാറൂം അൽഖൗദിൽ തുടങ്ങിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

