Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightത​ക്​​വീ​ൻ ട്രേ​ഡി​ങ്​...

ത​ക്​​വീ​ൻ ട്രേ​ഡി​ങ്​ ക​മ്പ​നി​യു​ടെ സ്​​ട്ര​ക്ച​റ​ൽ ഡി​വി​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
ത​ക്​​വീ​ൻ ട്രേ​ഡി​ങ്​ ക​മ്പ​നി​യു​ടെ സ്​​ട്ര​ക്ച​റ​ൽ ഡി​വി​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
cancel
camera_alt

ത​ക്​​വീ​ൻ യു​നൈ​റ്റി​ങ്​ ട്രേ​ഡി​ങ്​ ക​മ്പ​നി​യു​ടെ പു​തി​യ ഡി​വി​ഷ​ൻ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക്ക് മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​സ്സ​ലാം ഹാ​ജി ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

സ​ലാ​ല: സ​ലാ​ല​യി​ലെ മു​ൻ​നി​ര ബി​ൽ​ഡി​ങ്​ മെ​റ്റീ​രി​യ​ൽ​സ് ഗ്രൂ​പ്പാ​യ ത​ക്​​വീ​ൻ യു​നൈ​റ്റി​ങ് ​ട്രേ​ഡി​ങ്​ ക​മ്പ​നി​യു​ടെ പു​തി​യ ഡി​വി​ഷ​ൻ തു​റ​ന്നു. സ്​​ട്ര​ക്​​ച​റ​ൽ ആ​ൻ​ഡ്​ സ്​​റ്റീ​ൽ​സി​െൻറ പു​തി​യ ഡി​വി​ഷ​ൻ സ​നാ​ഇ​യ്യ​യി​ലെ നി​സാ​ൻ ഷോ​റൂ​മി​നു സ​മീ​പ​മാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ് ഓ​ഫി​സി​ലെ ജ​ന​റ​ൽ സൂ​പ്പ​ർ വൈ​സ​ർ ശൈ​ഖ് മാ​മ്മ​ർ ബി​ൻ അ​ബ്​​ദു​ൽ ഖാ​ലി​ക് ആ​മി​ർ അ​ൽ റ​വാ​സ്​ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ച​ട​ങ്ങി​ൽ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​സ്സ​ലാം ഹാ​ജി, ബി​സി​ന​സ്​ ഡ​വ​ല​പ്മെൻറ്​ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

സ്​​റ്റീ​ൽ സ്ട്ര​ക്​​ച​റ​ൽ മെ​റ്റീ​രി​യ​ൽ​സി​െൻറ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. സ്​​റ്റ​യി​ൻ​ല​സ് സ്​​റ്റീ​ൽ ഉ​ൾ​െ​പ്പ​ടെ എ​ല്ലാ​വി​ധ സ്​​റ്റീ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളും ല​ഭി​ക്കും. പൈ​പ്പു​ക​ൾ, സ്ക്വ​യ​ർ ട്യൂ​ബ്സ്, മെ​റ്റ​ൽ ​​ൈപ്ല​റ്റു​ക​ൾ, മെ​റ്റ​ൽ ഷീ​റ്റു​ക​ൾ, അ​ലൂ​മി​നി​യം ഷീ​റ്റു​ക​ൾ, പ്രൊ​ഫൈ​ൽ ഷീ​റ്റു​ക​ൾ, റൗ​ണ്ട് ബാ​റു​ക​ൾ, ഡ​ക്​​റ്റി​ങ്​ ഷീ​റ്റു​ക​ൾ, എ​സ്.​എ​സ് ആ​ൻ​ഡ്​ എം.​എ​സ് സ്​​റ്റീ​ൻ​ല​സ് പൈ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യും ല​ഭ്യ​മാ​ണ്. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ സ്വ​ദേ​ശി പ്ര​മു​ഖ​രും വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ മാ​നേ​ജ​ർ​മാ​രും സം​ബ​ന്ധി​ച്ചു. മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഷാ​ജ​ഹാ​ൻ, സ​ൽ​മാ​ൻ, മു​ഹൈ​മി​ൻ, ഹം​സ​ത്തു​ൽ മു​ത്ത​ലി​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബി​ൽ​ഡി​ങ്​ മെ​റ്റീ​രി​യ​ൽ​സ് മേ​ഖ​ല​യി​ലെ നൂ​റി​ൽ​പ​രം പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ വി​ത​ര​ണ​ക്കാ​രാ​ണ് ത​ക്​​വീ​ൻ യു​നൈ​റ്റ​ഡ് ട്രേ​ഡി​ങ്​ ക​മ്പ​നി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trading CompanyCrown Prince inauguratesTakwin
News Summary - Inaugurates the Structural Division of Takwin Trading Company
Next Story