Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഓ​ർ​മ​യി​ൽ ഇ....

‘ഓ​ർ​മ​യി​ൽ ഇ. ​അ​ഹ​മ്മ​ദ്‌’ ച​ർ​ച്ച സം​ഗ​മം

text_fields
bookmark_border
‘ഓ​ർ​മ​യി​ൽ ഇ. ​അ​ഹ​മ്മ​ദ്‌’ ച​ർ​ച്ച സം​ഗ​മം
cancel
camera_alt

‘ഓ​ർ​മ​യി​ൽ ഇ. ​അ​ഹ​മ്മ​ദ്‌’ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്​

മ​സ്ക​ത്ത്‌: മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്​​ലിം ലീ​ഗി​ന്റെ സ​മു​ന്ന​ത നേ​താ​വു​മാ​യി​രു​ന്ന ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണം ‘ഓ​ർ​മ​യി​ൽ ഇ. ​അ​ഹ​മ്മ​ദ്‌’ സം​ഘ​ടി​പ്പി​ച്ചു. റൂ​വി ച​ന്ദ്രി​ക ഭ​വ​ന​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ്‌ മ​സ്ക​ത്ത്‌ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ന​വാ​സ് ചെ​ങ്ക​ള ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മ​സ്ക​ത്തി​ലെ ഇ​ന്ത്യ​ക്കാ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​യി​രു​ന്നു അ​ഹ​മ്മ​ദ് പു​ല​ർ​ത്തി​യി​രു​ന്ന​ത്. ഒ​മാ​നി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കു​വേ​ണ്ടി മാ​ത്രം ഔ​ട്ട്‌​പാ​സ് അ​ട​ക്ക​മു​ള്ള നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ലം​ചെ​യ്തി​ട്ടു​ള്ള​ത്‌ അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​കാ​ല​ഘ​ട്ട​ത്തി​ലെ തി​ള​ങ്ങു​ന്ന ഏ​ടു​ക​ളാ​ണെ​ന്ന് ഉ​ദ്‌​ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ന​വാ​സ് ചെ​ങ്ക​ള സൂ​ചി​പ്പി​ച്ചു. റൂ​വി കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ഖ് ശ്രീ​ക​ണ്ഠ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​റാ​ജ് ദി​ന​പ​ത്രം ഒ​മാ​ൻ എ​ഡി​റ്റ​ർ കെ. ​അ​ബാ​ദ്, കു​ര്യാ​ക്കോ​സ് മാ​ളി​യേ​ക്ക​ൽ, മു​ഹ​മ്മ​ദ് റൂ​വി, മു​ഹ​മ്മ​ദ് അ​ലി ഫൈ​സി, മ​സ്ക​ത്ത്​ കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ റ​ഹീം വ​റ്റ​ല്ലൂ​ർ, പി.​ടി.​കെ. ഷ​മീ​ർ, എം.​ടി. അ​ബൂ​ബ​ക്ക​ർ സീ​ബ്, ഷ​മീ​ർ പാ​റ​യി​ൽ, അ​ഷ്‌​റ​ഫ് കി​ണ​വ​ക്ക​ൽ, പി.​എ.​വി. അ​ബൂ​ബ​ക്ക​ർ, സാ​ദി​ഖ് മ​ത്ര, അ​ഹ​മ്മ​ദ് വാ​ണി​മേ​ൽ, ജ​സ്‌​ല മു​ഹ​മ്മ​ദ്, ഗ​ഫൂ​ർ സീ​ബ്, ശ​രീ​ഫ് തൃ​ക്ക​രി​പ്പൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ് വാ​ണി​മേ​ൽ മോ​ഡ​റേ​റ്റ​റാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മീ​ർ കാ​വ​നൂ​ർ സ്വാ​ഗ​ത​വും സു​ലൈ​മാ​ൻ​കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingE. Ahmeddiscussion
News Summary - In memory of E. Ahmed' discussion meeting
Next Story