Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​ഗ​സ്​​റ്റി​ൽ...

ആ​ഗ​സ്​​റ്റി​ൽ ഒ​മാ​നി​ലെ വി​ദേ​ശി ജ​ന​സം​ഖ്യ കു​റ​ഞ്ഞു

text_fields
bookmark_border
ആ​ഗ​സ്​​റ്റി​ൽ ഒ​മാ​നി​ലെ വി​ദേ​ശി ജ​ന​സം​ഖ്യ കു​റ​ഞ്ഞു
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ വി​ദേ​ശി ജ​ന​സം​ഖ്യ​യി​ൽ കു​റ​വ്. ആ​ഗ​സ്​​റ്റി​ൽ അ​മ്പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​രു​ടെ കു​റ​വാ​ണ്​ ഉ​ണ്ടാ​യ​തെ​ന്ന്​ സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ജൂ​ലൈ​യി​ൽ 18.01 ല​ക്ഷ​മാ​യി​രു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണം ആ​ഗ​സ്​​റ്റി​ൽ 17.47 ല​ക്ഷ​മാ​യാ​ണ്​ കു​റ​ഞ്ഞ​ത്.

മൊ​ത്തം 53,895 പേ​രാ​ണ്​ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഒ​മാ​ൻ വി​ട്ട​തെ​ന്ന്​ ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ന്നു. സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ക്കാ​ല​യ​ള​വി​ൽ ആ​റാ​യി​ര​ത്തി​ല​ധി​കം പേ​രു​ടെ വ​ർ​ധ​ന​യു​ണ്ടാ​യി. 27.26 ല​ക്ഷ​മാ​യി​രു​ന്ന സ്വ​ദേ​ശി ജ​ന​സം​ഖ്യ 27.32 ല​ക്ഷ​മാ​യാ​ണ്​ ഉ​യ​ർ​ന്ന​ത്. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ മൊ​ത്ത ജ​ന​സം​ഖ്യ​യാ​ക​െ​ട്ട ആ​ഗ​സ്​​റ്റി​ൽ 44.80 ല​ക്ഷ​മാ​യി കു​റ​യു​ക​യും ചെ​യ്​​തു.

ഒ​മാ​നി​ലെ 11 ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും ജ​ന​സം​ഖ്യ​യി​ൽ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. മ​സ്​​ക​ത്തി​ലാ​ണ്​ ഏ​റ്റ​വു​മ​ധി​കം കു​റ​വ്​- 6.2 ശ​ത​മാ​നം. 27,000 വി​ദേ​ശി​ക​ളാ​ണ്​​ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ മ​സ്​​ക​ത്ത്​ വി​ട്ട​ത്.

ര​ണ്ടാം സ്​​ഥാ​ന​ത്തു​ള്ള ദോ​ഫാ​റി​ലെ ജ​ന​സം​ഖ്യ​യി​ൽ 5.6 ശ​ത​മാ​ന​ത്തി​െൻറ കു​റ​വാ​ണു​ണ്ടാ​യ​ത്. 2.07 ല​ക്ഷ​മാ​യി​രു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണം 2.02 ല​ക്ഷ​മാ​യാ​ണ്​ കു​റ​ഞ്ഞ​തെ​ന്നും ദേ​ശീ​യ സ്​​ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​െൻറ പ്ര​തി​മാ​സ ബു​ള്ള​റ്റി​ൻ വ്യ​ക്ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign nationalsoman
Next Story