Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​നാ​ശാ​സ്യം; എ​ട്ട്...

അ​നാ​ശാ​സ്യം; എ​ട്ട് പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
അ​നാ​ശാ​സ്യം; എ​ട്ട് പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

Representational  lmage

മ​സ്ക​ത്ത്​: പൊ​തു ധാ​ർ​മി​ക​ത​യും വി​ദേ​ശി​ക​ളു​ടെ താ​മ​സ നി​യ​മ​വും ലം​ഘി​ച്ച​തി​ന് ആ​റ് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ട് പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.‌​ഒ.​പി) തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തു. ഏ​ഷ്യ​ൻ രാ​ജ്യ​ക്കാ​രെ​യാ​ണ്​ അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന്​ ആ​ർ.​ഒ.​പി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ക​യാ​ണെ​ന്നും പ്ര​സ്താ​വ​ന​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman GovernmentCustodyOman PoliceImmoral TrafficexpatriatesArrestedMuscat Police
News Summary - Immoral Traffic; Eight expatriates in custody
Next Story