Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്നുമായി പ്രവാസികള്‍ അറസ്റ്റില്‍
text_fieldsbookmark_border
പിടികൂടിയ മയക്കുമരുന്ന്
മസ്കത്ത്: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍നിന്ന് നാല് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് (ആര്.ഒ.പി) അറസ്റ്റുചെയ്തു. കഞ്ചാവ്, ഹഷീഷ്, മയക്കുമരുന്ന് ഗുളികകള്‍ എന്നിവയുമായി ഏഷ്യന്‍ രാജ്യക്കാരാണ് ജനറല്‍ അഡ്മിനിസ്ട്രേഷന് ഫോര്‍ കോമ്പാറ്റിങ് നാർകോട്ടിക് ആൻഡ് സൈകോട്രോപിക് സബ്സ്റ്റന്‍സസ് വിഭാഗത്തിന്റെ പിടിയിലായത്. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പൂര്ത്തീകരിച്ചുവരുകയാണെന്നും ആർ.ഒ.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

