ഐ.എം.ഐ വനിത വിഭാഗം സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു
text_fieldsഐ.എം.ഐ സലാല വനിത വിഭാഗം സലാലയിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ
സലാല: ഐ.എം.ഐ സലാല വനിത വിഭാഗം വനിതകൾക്കായി ഇഫ്താർ സംഘടിപ്പിച്ചു. വിവിധ വനിത സംഘടന നേതാക്കളും പ്രമുഖരായ വനിതകളും സംബന്ധിച്ചു. ഐഡിയൽ ഹാളിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് റജീന ടീച്ചർ റമദാൻ സന്ദേശം നൽകി. ഡോ. ഹ്യദ്യ എസ്. മേനോൻ, ശ്രീവിദ്യ ശ്രീജി, ശസ്ന നിസാർ, സാജിദ ഹഫീസ്, ഡോ. സൗമ്യ സനാതനൻ, സ്വപ്ന സുനിൽ, ഡോ. നദീജ സലാം, സ്നേഹ എന്നിവർ ആശംസകൾ നേർന്നു. മദീഹ ഹാരിസ് പരിപാടി നിയന്ത്രിച്ചു. ആയിശ അൻസാർ , സാജിദ ഹാഷിം , ഹുസ്നി സമീർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

