Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.​എം.​ഐ സ​ലാ​ല​യി​ൽ...

ഐ.​എം.​ഐ സ​ലാ​ല​യി​ൽ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ.​എം.​ഐ സ​ലാ​ല​യി​ൽ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഐ.​എം.​ഐ സ​ലാ​ല ഐ​ഡി​യ​ൽ ഹാ​ളി​ൽ ന​ട​ത്തി​യ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മ​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഹ​ക്കീം ന​ദ്​​വി സം​സാ​രി​ക്കു​ന്നു

സ​ലാ​ല: നി​രു​പാ​ധി​കം ഫ​ല​സ്തീ​നോ​ട്​ ഐ​ക്യ​പ്പെ​ടു​ക എ​ന്ന​ത് നീ​തി​ബോ​ധ​മു​ള്ള മ​നു​ഷ്യ​ന്റെ ബാ​ധ്യ​ത​യാ​ണെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഹ​ക്കീം ന​ദ്​​വി പ​റ​ഞ്ഞു.

ഐ.​എം.​ഐ സ​ലാ​ല ഐ​ഡി​യ​ൽ ഹാ​ളി​ൽ ന​ട​ത്തി​യ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫീ​നി​ക്സ് പ​ക്ഷി​യെ​പ്പോ​ലെ ഹ​മാ​സ് ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​മെ​ന്നും യാ​ഥാ​ർ​ഥ വി​ജ​യം ഫ​ല​സ്തീ​നാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ഐ.​എം.​ഐ പ്ര​സി​ഡ​ന്റ് ജി. ​സ​ലീം സേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ് ക​ൽ​പ​റ്റ, കെ.​എ. റ​ഹീം, അ​ബ്ദു​ല്ല​ത്തീ​ഫ് ഫൈ​സി തി​രു​വ​ള്ളൂ‍ർ, കെ. ​ഷൗ​ക്ക​ത്ത​ലി, ഹ​രി​കു​മാ​ർ ഓ​ച്ചി​റ, കെ.​കെ. ര​മേ​ഷ് കു​മാ​ർ, സ​ഈ​ദ്, ഉ​സ്മാ​ൻ വാ​ടാ​ന​പ്പ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ ഗാ​നം വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സാ​ബു ഖാ​ൻ ന​ന്ദി പ​റ​ഞ്ഞു. കെ.​ജെ. സ​മീ​ർ, റ​ജീ​ന, മ​ദീ​ഹ, അ​ർ​ഷ​ദ് കെ.​പി, കെ. ​മു​ഹ​മ്മ​ദ് സാ​ദി​ഖ്, എ.​ആ​ർ. ല​ത്തീ​ഫി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineSolidarity ConferenceIMI
News Summary - IMI organized Palestine Solidarity Conference
Next Story