ഐ.എം.എ മുസിരിസ് ആരോഗ്യ ബോധവത്കരണ ക്ലാസ്
text_fieldsഐ.എം.എ മുസിരിസ് ഓൺലൈനായി സംഘടിപ്പിച്ച ക്ലാസിൽ ഡോ. ശ്രീജിത് എൻ. കുമാർ
സംസാരിക്കുന്നു
സലാല: ഐ.എം.എ സലാല (മുസിരിസ്) ‘പ്രമേഹവും, ജീവിത ശൈലി രോഗങ്ങളും’ എന്ന വിഷയത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഓൺ ലൈനിൽ നടന്ന പരിപാടിയിൽ പ്രശസ്ത പ്രമേഹരോഗ വിദഗ്ധൻ ശ്രീജിത് എൻ. കുമാർ സംസാരിച്ചു.
അന്വേഷണങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ഐ.എം.എ മുസിരിസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ജാസിർ സ്വാഗതവും സെക്രട്ടറി ഡോ. ജസീന നന്ദിയും പറഞ്ഞു. ഡോ. ആരിഫ് അലി പരിപാടി നിയന്ത്രിച്ചു. ഐ.എം.എ ഓവർസീസ് ചെയർമാൻ നൈജൽ കുര്യാക്കോസും സംബന്ധിച്ചു. നിരവധി പേർ ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

