Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡോ. നൈജൽ കുര്യാക്കോസിന് െഎ.എം.എ പുരസ്കാരം
text_fieldsbookmark_border
ഡോ. നൈജൽ കുര്യാക്കോസ്
മസ്കത്ത്: െഎ.എം.എയുെട ഇൗ വർഷത്തെ നാഷനൽ യുവ ലീഡർ അവാർഡിനായി ഡോ. നൈജൽ കുര്യാക്കോസിനെ തെരഞ്ഞെടുത്തു. സ്തുത്യർഹമായ സേവനവും പ്രവർത്തനമികവും പരിഗണിച്ചാണ് അവാർഡ് നൽകിയിട്ടുള്ളത്. െഎ.എം.എ നെടുമ്പാശ്ശേരി പ്രവാസി ബ്രാഞ്ച് പ്രസിഡൻറും സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിെല അനസ്തേഷ്യ സ്പെഷലിസ്റ്റുമാണ്. നവംബർ 14ന് വൈകീട്ട് അഞ്ചു മണിക്ക് ഡൽഹിയിൽ ഗവ. പ്രതിനിധികളും ദേശീയ നേതാക്കളും ആരോഗ്യവിദഗ്ധരും പെങ്കടുക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
Next Story

