Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത മാം​സ​വി​ൽ​പ​ന: വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
അ​ന​ധി​കൃ​ത മാം​സ​വി​ൽ​പ​ന: വി​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

 പി​ടി​ച്ചെ​ടു​ത്ത മാം​സം

മ​സ്​​ക​ത്ത്​: ലൈ​സ​ൻ​സി​ല്ലാ​തെ മാം​സ​വി​ൽ​പ​ന ന​ട​ത്തി​യ വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​​താ​യി ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​െൻറ​യും പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​െൻറ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പി​ലെ സി​വി​ൽ ഇ​ൻ​സ്​​പെ​ക്​​ഷ​ൻ ടീ​മാ​ണ്​ അ​ന​ധി​കൃ​ത​മാ​യി പാ​ർ​പ്പി​ട പ​രി​സ​ര​ങ്ങ​ളി​ൽ മാം​സം വി​ൽ​ക്കു​ന്ന സം​ഘ​െ​ത്ത അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. മാം​സം ക​ണ്ടു​കെ​ട്ടി. നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForeignersIllegalsale of meat
News Summary - Illegal sale of meat: Foreigners arrested
Next Story