Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2025 9:08 AM IST Updated On
date_range 20 Feb 2025 9:08 AM ISTപുരാവസ്തു ഖനനത്തിന് അനധികൃത മെറ്റൽ ഡിറ്റക്ടറുകൾ; മുന്നറിയിപ്പുമായി അധികൃതർ
text_fieldsbookmark_border
മസ്കത്ത്: പുരാവസ്തുക്കൾ തെരയുന്നതിനും ഖനനം ചെയ്യുന്നതിനും അനധികൃത മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പൈതൃക ടൂറിസം മന്ത്രാലയം.
ഇത് ഒമാനി സാംസ്കാരിക പൈതൃക നിയമത്തിന്റെ ലംഘനമാണ്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നതിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണം.
ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

