Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയമ വിരുദ്ധ സ്വര്ണാഭരണ നിര്മാണം: താമസ സ്ഥലത്ത്പരിശോധന
text_fieldsbookmark_border
മസ്കത്ത് നഗരസഭ ഉദ്യോഗസ്ഥര് പരിശോധന നടത്തിയ വീടിെൻറ ഉൾവശം
മസ്കത്ത്: താമസ സ്ഥലത്ത് നിയമ വിരുദ്ധമായി സ്വര്ണാഭരണ നിര്മാണം നടത്തിയത് പിടികൂടി. മത്രയില് മസ്കത്ത് നഗരസഭ ഉദ്യോസ്ഥര് നടത്തിയ പരിശോധനയിലാണ് അനുമതിയില്ലാതെ വാണിജ്യ പ്രവര്ത്തനം നടത്തിയത് കണ്ടെത്തിയത്. ലൈസൻസില്ലാതെ വീട് വാണിജ്യ സ്ഥാപനമായി ഉപയോഗിച്ചതായും കണ്ടെത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

