Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനധികൃത മത്സ്യബന്ധനം; തൊഴിലാളികൾ പിടിയിൽ
text_fieldsbookmark_border
വലകൾ പിടിച്ചെടുത്തപ്പോൾ
മസ്കത്ത്: അനധികൃത മത്സ്യബന്ധനത്തിലേർപ്പെട്ട തൊഴിലാളികളെ ഫിഷ് കൺട്രോൾ ടീം പിടികൂടി. ദോഫാർ ഗവർണറേറ്റിൽനിന്നാണ് ലൈസൻസില്ലാത്ത വലകളും മറ്റും ഉപയോഗിച്ചതിനാണ് ഇവരെ പിടികൂടിയത്. വലകൾ കണ്ടുകെട്ടി. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായതായി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

