Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; മൂ​ന്നു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; മൂ​ന്നു​ വി​ദേ​ശി​ക​ൾ   പി​ടി​യി​ൽ
cancel

മ​സ്ക​ത്ത്​: അ​ൽ വു​സ്ത​യി​ൽ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ മീ​ൻ പി​ടി​ച്ച​തി​ന്​ മൂ​ന്നു​ വി​ദേ​ശി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്തു. ര​ണ്ടു​ ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്​​തു. ഗ​വ​ർ​ണ​റേ​റ്റി​ലെ ഫി​ഷ​റീ​സ് ക​ൺ​ട്രോ​ൾ ടീം ​ദു​കം വി​ലാ​യ​ത്തി​ൽ​നി​ന്നാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​തെ​ന്ന്​ കൃ​ഷി, മ​ത്സ്യ​ബ​ന്ധ​ന, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

നി​രോ​ധി​ത കാ​ല​യ​ള​വി​ൽ പി​ടി​കൂ​ടി​യ 1036 കി​ലോ ലോ​ബ്സ്റ്റ​ർ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ദോ​ഫാ​റി​ലെ ഫി​ഷ​റീ​സ് ക​ൺ​ട്രോ​ൾ ടീം ​ജ​നു​വ​രി 21നാ​ണ്​ ഇ​വ പി​ടി​കൂ​ടു​ന്ന​ത്. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കോ​സ്റ്റ് ഗാ​ർ​ഡ് ഓ​ഫ് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്, റോ​യ​ൽ ഒ​മാ​ൻ നേ​വി, മാ​രി​ടൈം സെ​ക്യൂ​രി​റ്റി സെ​ന്റ​ർ, തൊ​ഴി​ൽ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ൾ​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ രാ​ജ്യ​ത്തെ മ​ത്സ്യ​ബ​ന്ധ​ന സ്ഥ​ല​ങ്ങ​ൾ പ​തി​വാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് കൃ​ഷി, മ​ത്സ്യ​ബ​ന്ധ​ന, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Illegal fishingarrestedThree foreigners
News Summary - Illegal fishing; Three foreigners arrested
Next Story