Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനധികൃത മത്സ്യബന്ധന വലകൾ പിടികൂടി
text_fieldsbookmark_border
അനധികൃത മത്സ്യബന്ധന വലകൾ പിടികൂടിയപ്പോൾ
മസ്കത്ത്: അൽ വുസ്ത ഗവർണറേറ്റിൽനിന്നു അനധികൃത മത്സ്യബന്ധന വലകൾ അധികൃതർ പിടികൂടി.
ഗവർണറേറ്റിലെ ഫിഷ് കൺട്രോൾ ടീം, മൗഹാത്ത് പൊലീസ് സ്റ്റേഷന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ ഷാന്ന തീരത്തുനിന്ന് ലൈസൻസില്ലാത്ത വളയങ്ങളോടുകൂടിയ അഞ്ചു വലകളാണ് കണ്ടെടുത്തത്. നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

