Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം: നാ​ലു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം: നാ​ലു​പേ​ർ പി​ടി​യി​ൽ
cancel
camera_alt

പി​ടി​കൂടി​യ ബോ​ട്ടും വ​ല​ക​ളും

മ​സ്​​ക​ത്ത്​: അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നാ​ലു​പേ​രെ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ഫി​ഷ് ക​ൺ​ട്രോ​ൾ പി​ടി​കൂടി. സീ​സ​ണ​ല്ലാ​ത്ത സ​മ​യ​ത്ത്​ സ്രാ​വു​ക​ളെ പി​ടി​കൂ​ടി​യ​തി​ന്​ ര​ണ്ട്​ സ്വ​ദേ​ശി​ക​ളെ​യും ര​ണ്ട്​​ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ​യു​മാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

മ​ത്സ്യബ​ന്ധ​ന​ത്തി​നു​​പ​യോ​ഗി​ച്ച വ​ല​ക​ൾ, ഇ​വ​രു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നു 13 കി​ലോ​ഗ്രാം മ​ത്സ്യം എ​ന്നി​വ ക​​ണ്ടു​കെ​ട്ടു​ക​യും ചെ​യ്തു. നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:illegal fishing
News Summary - Illegal fishing: four arrested
Next Story