അനധികൃത മത്സ്യബന്ധനം: വിദേശികൾ പിടിയിൽ
text_fieldsദോഫാറിൽ അനധികൃത മത്സ്യ ബന്ധനത്തിന് പിടിയിലായ സ്വദേശികൾ
മസ്കത്ത്: മത്സ്യബന്ധന നിയമങ്ങളും മന്ത്രിതല ഉത്തരവുകളും ലംഘിച്ചതിന് വിദേശികളെയും സ്വദേശികളെയും അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ ഫിഷറീസ് കൺട്രോൾ വിഭാഗമാണ് അറസ്റ്റ് നടത്തിയത്. വിലക്ക് ലംഘിച്ച് ബോട്ടുകളിൽ മത്സ്യബന്ധനം നടത്തിയതിനാണ് വിദേശികൾ അറസ്റ്റിലായത്. സീസൺ അല്ലാത്ത സമയത്ത് കടൽവിഭവമായ സഫേല പറിച്ചെടുത്തതിനാണ് സ്വദേശികൾ പിടിയിലായത്. പിടിയിലായവർക്കെതിരെ നിയമനടപടി സ്വീകരിച്ചുവരുന്നതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

