Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; ഒമാനിൽ വി​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ൽ

text_fields
bookmark_border
അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം;     ഒമാനിൽ വി​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ൽ
cancel
camera_alt

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍

പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ

മ​സ്ക​ത്ത്​: അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ര​വ​ധി പേ​രെ അ​റ​സ്റ്റ്​ ചെ​യ്​​ത​താ​യി കാ​ര്‍ഷി​ക, മ​ത്സ്യ​ബ​ന്ധ​ന, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മ​സീ​റ​യി​ൽ മ​ന്ത്രാ​ല​യം ഫി​ഷ് ക​ണ്‍ട്രോ​ള്‍ ടീം ​പ​രി​ശോ​ധ​ന സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്. ലൈ​സ​ന്‍സ് ഇ​ല്ലാ​ത്ത മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്തു. നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForeignersfishingIllegalarrest
News Summary - Illegal fishing; Foreigners are under arrest
Next Story