Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; ഒമാനിൽ ബോ​ട്ട്​ പി​ടി​കൂ​ടി

text_fields
bookmark_border
fishing
cancel

മ​സ്ക​ത്ത്​: അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബോ​ട്ട് ഫി​ഷ് ക​ൺ​ട്രോ​ൾ ടീം ​പി​ടി​കൂ​ടി. അ​ൽ​വു​സ്​​ത ഗ​വ​ർ​ണ​റേ​റ്റി​ലെ മ​ഹൂ​ത്ത്​ വി​ലാ​യ​ത്തി​ലെ റാ​സ് റു​വൈ​സ് തീ​ര​ത്ത് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ ലൈ​സ​ൻ​സി​ല്ലാ​ത്ത ബോ​ട്ടും അ​ന​ധി​കൃ​ത വ​ല​ക​ളും പി​ടി​കൂ​ടി​യ​ത്. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FishingIllegal fishing
News Summary - Illegal fishing- Caught the boat
Next Story