Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; 12 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
fishing
cancel

മ​സ്ക​ത്ത്​: ലൈ​സ​ൻ​സി​ല്ലാ​തെ മൂ​ന്ന് ബോ​ട്ടു​ക​ളി​ലാ​യി മ​സീ​റ ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ 12 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ ഫി​ഷ് ക​ൺ​ട്രോ​ൾ അ​റ​സ്റ്റ് ചെ​യ്തു. തൊ​ഴി​ലാ​ളി​ക​ൾ, ബോ​ട്ട് എ​ൻ​ജി​നു​ക​ൾ, മ​ത്സ്യം എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:illegal fishingarrest
News Summary - Illegal fishing; 12 migrant workers arrested
Next Story