Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅനധികൃത സൗന്ദര്യ വർധക...

അനധികൃത സൗന്ദര്യ വർധക വസ്​തുക്കൾ പിടിച്ചെടുത്തു

text_fields
bookmark_border
അനധികൃത സൗന്ദര്യ വർധക വസ്​തുക്കൾ പിടിച്ചെടുത്തു
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത ബേ​ബി ലോ​ഷ​ൻ

മ​സ്​​ക​ത്ത്​: അ​നു​മ​തി​യി​ല്ലാ​തെ വി​ൽ​പ​ന​ക്കു​ വെ​ച്ച സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്​​തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. വ​ട​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ ക​മേ​ഴ്​​സ്യ​ൽ സ്​​റ്റോ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ പി​ടി​ച്ചെ​ടു​ത്ത​ത്. ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​ധി​കൃ​ത​രും ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്​​മെൻറ്​ ഉ​ദ്യോ​ഗ​സ്​​ഥ​രും സം​യു​ക്ത​മാ​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​രോ​ധി​ത വ​സ്​​തു​വാ​യ ഹൈ​ഡ്രോ​ക്വി​നോ​ൺ ട്രെ​റ്റി​നോ​യി​ൻ അ​ട​ങ്ങി​യ 40 കാ​ൻ ബേ​ബി ലോ​ഷ​നാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Illegal
News Summary - Illegal cosmetics seized
Next Story