Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകേ​ര​ള വി​ഭാ​ഗം...

കേ​ര​ള വി​ഭാ​ഗം സ​മൂ​ഹ​നോ​മ്പു​തു​റ

text_fields
bookmark_border
കേ​ര​ള വി​ഭാ​ഗം സ​മൂ​ഹ​നോ​മ്പു​തു​റ
cancel

നി​സ്​​വ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ കേ​ര​ള വി​ഭാ​ഗ​ത്തി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​സ്​​വ ദി​വാ​ൻ മ​ജ്​​ലി​സി​ൽ വി​പു​ല​മാ​യ നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ചു. ജാ​തി, മ​ത, ഭേ​ദ​മ​ന്യെ സ​മൂ​ഹ​ത്തി​​​െൻറ വി​വി​ധ തു​റ​ക​ളി​ലു​ള്ള നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. സി​ദ്ദീ​ഖ്​‌, വി​നീ​ഷ്‌, ഷെ​രീ​ഫ്‌, ഹ​രി​ദാ​സ്‌, സി​ജോ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - ifthar
Next Story