Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപി.​സി.​എ​ഫ്...

പി.​സി.​എ​ഫ് സ​ലാ​ല​യി​ൽ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Iftar organized at PCF Salalah
cancel
camera_alt

പി.​സി.​എ​ഫ് സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ

സ​ലാ​ല: പീ​പ്ൾ​സ് ക​ൾ​ച​റ​ൽ ഫോ​റം സ​ലാ​ല​യി​ൽ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു.​സ​നാ​യി​യ്യ​യി​ലെ ദോ​ഫാ​ർ പാ​ല​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പി.​സി.​എ​ഫ് പ്ര​സി​ഡ​ന്റ് റ​സാ​ഖ് ചാ​ലി​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ഡോ. ​സ​നാ​ത​ന​ൻ , ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, ഉ​സ്മാ​ൻ വാ​ടാ​ന​പ്പ​ള്ളി, പ​വി​ത്ര​ൻ കാ​രാ​യി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. ഫൈ​സ​ൽ പ​യ്യോ​ളി, ഇ​ബ്രാ​ഹിം വേ​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftarOman NewsRamadan 2024
News Summary - Iftar organized at PCF Salalah
Next Story