വടകര സഹൃദയവേദി ഇഫ്താർ
text_fieldsവടകര സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
മസ്കത്ത്: വടകര സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് വിനോദ് ഓക്കേ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഫസലുൽ റഹ്മാൻ റമദാൻ പ്രഭാഷണം നടത്തി. ഇഫ്താർ സംഗമത്തിൽ 200 പരം അംഗങ്ങളും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുത്തു.
ജനറൽ സെക്രട്ടറി സുധീർ ചന്ദ്രോത്ത് സ്വാഗതവും ജോയന്റ് സെക്രട്ടറി വി. ഹാരീസ് നന്ദിയും പറഞ്ഞു.
സുരേഷ് അക്കമടത്തിൽ (ചീഫ് പട്രോൺ ) ഉല്ലാസ് ചേറിയാൻ, ശ്രീജിത്ത്, (വൈസ് പ്രസിഡന്റ്), ജോയന്റ് സെക്രട്ടറി വി.ഹാരീസ്, രജീഷ് പറമ്പത്ത് , എക്സിക്യൂട്ടിവ് മെംബർമാരായ ഉദയചന്ദ്രൻ, ബാബു പാക്കയിൽ, ബൈജേഷ്, മുരളി, പ്രവീൺ പ്രഭാകർ, പ്രമോദ്, സുനീത്കുമാർ, രജീഷ്, കെ.എൻ. ബാലൻ , ദിനേശ്, അനീഷ്, റഹീം, ,രഞ്ജിത്, സുനിൽകുമാർ, അശോകൻ എന്നിവർ നേതൃത്വം നൽകി.
എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും മറ്റു ഭാരവാഹികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

