Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.​ഐ.​സി.​സി നി​സ്‌​വ...

ഒ.​ഐ.​സി.​സി നി​സ്‌​വ ഇ​ഫ്താ​ർ വി​രു​ന്ന്

text_fields
bookmark_border
iftar meet
cancel
camera_alt

ഒ.​ഐ.​സി.​സി നി​സ്‌​വ റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ

ന​ട​ത്തി​യ ഇ​ഫ്താ​ർ വി​രു​ന്ന്

നി​സ്​​വ: ഒ.​ഐ.​സി.​സി നി​സ്‌​വ റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ വി​രു​ന്ന്​ സം​ഘ​ടി​പ്പി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി റി​സ്‌​വാ​ൻ മു​ഖ്യാ​തി​ഥി​യാ​യി. നാ​ഷ​ന​ൽ ക​മ്മി​റ്റി മെം​ബ​ർ സ​ന്തോ​ഷ് പ​ള്ളി​ക്ക​ൻ, നി​സ്‌​വ റീ​ജി​യ​ൻ പ്ര​സി​ഡ​ന്റ് എ​ബ്ര​ഹാം വ​ട​ക്കേ​ടം, ജ​ന​റ​ൽ സെ​ക്രെ​ട്ട​റി ഷൗ​ക്ക​ത്ത​ലി, എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യ വ​ർ​ഗീ​സ്, ജ​മീ​ലു​ദ്ദീ​ൻ, പ്ര​കാ​ശ്, ജോ​ൺ, ദി​നേ​ശ്, മു​ഹ​മ്മ​ദ്, ജി​നു, സ​ഞ്ജു, അ​നു, അ​ശോ​ക​ൻ, ജോ​ൺ​സ​ൺ, ഷാ​ജി, വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanramadan 2023
News Summary - iftar meet
Next Story