Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2023 10:09 AM IST Updated On
date_range 22 April 2023 10:09 AM ISTലേബർ ക്യാമ്പിൽ ഇഫ്താറൊരുക്കി ഒ.ഐ.സി.സി സലാല
text_fieldsbookmark_border
camera_alt
ഒ.ഐ.സി.സി സലാല മുനിസിപ്പാലിറ്റി ലേബർ ക്യാമ്പിൽ
ഒരുക്കിയ നോമ്പുതുറ
സലാല: ഒ.ഐ.സി.സി സലാല റീജനൽ കമ്മിറ്റി അഞ്ചാം നമ്പറിലെ ബലദിയ ലേബർ ക്യാമ്പിൽ ഇഫ്താർ സംഘടിപ്പിച്ചു.ക്യാമ്പംഗങ്ങളും പുറത്തുള്ളവരുമായി നൂറുകണക്കിനാളുകൾ സംബന്ധിച്ചു. പള്ളി ഇമാം ഷൗക്കത്ത് റഹാങ്കി നേതൃത്വം നൽകി. ഒ.ഐ.സി.സി റീജനൽ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി അജിത് മജീന്ദ്രൻ, ദീപക് മോഹൻ ദാസ്, സാജൻ കേശവൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

