Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​ഫ്താ​ർ സ്നേ​ഹ​സം​ഗ​മം

text_fields
bookmark_border
​ഇഫ്താ​ർ സ്നേ​ഹ​സം​ഗ​മം
cancel
camera_alt

ബു​റൈ​മി മാ​ർ​ക്ക​റ്റ് ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സ്നേ​ഹ​സം​ഗ​മം

ബു​റൈ​മി: ബു​റൈ​മി മാ​ർ​ക്ക​റ്റ് ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ​മൂ​ഹ​ത്തി​ലെ വി​വി​ധ തു​റ​ക​ളി​ലു​ള്ള നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഐ​ക്യ​വും സ്നേ​ഹ​വു​മാ​ണ് മാ​ർ​ക്ക​റ്റി​ന്റെ ക​രു​ത്ത് എ​ന്ന് തെ​ളി​യി​ക്കു​ന്ന വി​രു​ന്നാ​യി ഇ​ഫ്താ​ർ സം​ഗ​മം. ച​ട​ങ്ങി​ന് ഹാ​രി​സ് ഹാ​ജി, ഹ​മീ​ദ് ഹാ​ജി, ല​ത്തീ​ഫ്, സോ​മ​ൻ, നാ​സ​ർ ക​ള​ത്തി​ൽ, കു​ട്ടി​ക്ക, മ​ൻ​സൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - omannews
Next Story