Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

സ്​​നേ​ഹ​വി​രു​ന്നൂ​ട്ടി സൂ​ഹു​ൽ ഫൈ​ഹ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

സൂ​ഹു​ൽ ഫൈ​ഹ ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മം

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ പ്ര​മു​ഖ പ​​ഴം, പ​ച്ച​ക്ക​റി സ്​​ഥാ​പ​ന​മാ​യ സൂ​ഹു​ൽ ഫൈ​ഹ ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മം സ്​​നേ​ഹ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും വേ​ദി​യാ​യി. ഒ​മാ​നി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മ​ത മേ​ഖ​ല​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന്​ ആ​ളു​ക​ൾ​ സം​ഗ​മ​ത്തി​ൽ ​പ​​ങ്കെ​ടു​ത്തു. ബി​സി​ന​സ്​ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന സൂ​ഹു​ൽ ഫൈ​ഹ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഇ​ഫ്താ​റി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ പ്ര​ശം​സി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​ക​ച്ച സം​ഘാ​ട​ന​ത്തി​ലാ​യി​രു​ന്നു ഇ​ഫ്താ​ർ. നി​സാ​ർ സ​ഖാ​ഫി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. സൂ​ഹു​ൽ ഫൈ​ഹ സാ​ര​ഥി​ക​ളാ​യ അ​ബ്ദു​ൽ ജ​ബ്ബാ​ർ, അ​ബ്ദു​ൽ വാ​ഹി​ദ്, അ​ബ്ദു​ല്ല​ത്തീ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar meetomannnews
News Summary - iftar meet
Next Story