Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൗഹൃദം പുതുക്കി ഇഫ്താർ...

സൗഹൃദം പുതുക്കി ഇഫ്താർ സംഗമങ്ങൾ

text_fields
bookmark_border
സൗഹൃദം പുതുക്കി ഇഫ്താർ സംഗമങ്ങൾ
cancel
camera_alt

പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ഒ​മാ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം 

പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി

മ​സ്ക​ത്ത്​: പൊ​ന്നാ​നി​ക്കാ​രു​ടെ ആ​ഗോ​ള സം​ഘ​ട​ന​യാ​യ പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ക​രു​ണ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ബ്ദു​റ​ഹി​മാ​ൻ ഫാ​റൂ​ഖി ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ എം. ​സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൃ​ക്ക​രോ​ഗി​ക​ളു​ടെ ആ​ശാ​കേ​ന്ദ്ര​മാ​യ പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലെ ഡ​യാ​ലി​സി​സ് സെൻറ​റി​നു​ള്ള ഫ​ണ്ട് ശേ​ഖ​ര​ണം മു​ഹ​മ്മ​ദ് മു​സ​ന്ന​യി​ൽ​നി​ന്ന് സ്വീ​ക​രി​ച്ച്​ പി.​വി. സു​ബൈ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​എ.​ഇ നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ, ബാ​ത്തി​ന ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി റ​ഹീം മു​സ​ന്ന, വ​നി​ത വി​ങ് ര​ക്ഷാ​ധി​കാ​രി സ​ൽ​മ ന​ജീ​ബ്, ഒ​മാ​നി​ലെ സാ​മൂ​ഹി​ക സം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളാ​യ ന​സീ​ർ എ​ട​പ്പാ​ളി​യം, ശി​ഹാ​ബു​ദ്ദീ​ൻ എ​ര​മം​ഗ​ലം, തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പി.​വി. ജ​ലീ​ൽ, പി.​വി. സു​ബൈ​ർ, ഒ​മേ​ഗ ഗ​ഫൂ​ർ, ന​ജീ​ബ്, കെ.​വി. റം​ഷാ​ദ്, ര​തീ​ഷ്, സു​ഭാ​ഷ്, ഇ​സ്മാ​യി​ൽ, റി​ഷാ​ദ, ജ​സീ​ർ, റ​ഹ്മ​ത്തു​ല്ല, ബ​ദ​റു, സ​മീ​ർ മ​ത്ര, ഷം​സീ​ർ, യ​ഹി​യ, ന​സ​റു​ദ്ദീ​ൻ, മു​ന​വ്വ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മീ​ർ സി​ദ്ദീ​ഖ് സ്വാ​ഗ​ത​വും സ​ഫീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.



വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഒ​മാ​ൻ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്​

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ

മ​സ്ക​ത്ത്​: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഒ​മാ​ൻ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളും സാം​സ്കാ​രി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും വ്യ​വ​സാ​യ പ്ര​മു​ഖ​രും മ​സ്ക​ത്ത് മീ​ഡി​യ പ്ര​തി​നി​ധി​ക​ളും വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ അം​ഗ​ങ്ങ​ളും പ​​ങ്കെ​ടു​ത്തു. റൂ​വി സ്റ്റാ​ർ ഓ​ഫ് കൊ​ച്ചി​ൻ ഹാ​ളി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ ജോ​ർ​ജ് പി. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ സു​നി​ൽ കു​മാ​ർ സം​സാ​രി​ച്ചു. റ​മ​ദാ​ന്റെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ച് അ​ബ്ദു​ൽ അ​സീ​സ് വ​യ​നാ​ട് ക്ലാ​സെ​ടു​ത്തു.വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്റ്‌ മ്മു​ജം ര​വീ​ന്ദ്ര​ൻ, മി​ഡി​ൽ ഈ​സ്റ്റ്‌ കോ​ഓ​ഡി​നേ​റ്റ​ർ ഉ​ല്ലാ​സ് ചേ​രി​യ​ൻ, മ​റ്റു ഗ്ലോ​ബ​ൽ, മി​ഡി​ൽ ഈ​സ്റ്റ്‌, നാ​ഷ​ന​ൽ ഭാ​ര​വാ​ഹി​ക​ളും 150ൽ​പ​രം മെം​ബ​ർ​മാ​രും ക്ഷ​ണി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. നാ​ഷ​ന​ൽ വൈ​സ് പ്ര​സി​ഡ​ന്റ്‌ ഷൗ​ക്ക​ത്ത് അ​ലി, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ലി​ജി​ഹാ​സ് ഹു​സൈ​ൻ, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ്‌ യാ​സി​ൻ, നാ​ഷ​ന​ൽ ട്ര​ഷ​റ​ർ ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഷെ​യ്ഖ് റ​ഫീ​ഖ് സ്വാ​ഗ​ത​വും ഷൗ​ക്ക​ത്ത് അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.



മ​സ്ക​ത്ത്​ മ​ല​യാ​ളി ​ലേ​ഡീ​സ്​ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്

മ​സ്ക​ത്ത്​ മ​ല​യാ​ളി ​ലേ​ഡീ​സ്

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ മ​ല​യാ​ളി ​ലേ​ഡീ​സ്​ ഇ​ഫ്താ​ർ സം​ഗ​മം റൂ​വി​യി​ലെ എ.​ആ​ർ.​എ റ​സ്റ്റാ​റ​ന്‍റി​ൽ സം​ഘ​ടി​പ്പി​ച്ചു. 60ഓ​ളം വ​രു​ന്ന മ​സ്ക​ത്ത്​ മ​ല​യാ​ളി വ​നി​ത​ക​ളും അ​വ​രു​ടെ കു​ട്ടി​ക​ളും പ​​​​​ങ്കെ​ടു​ത്തു. മ​സ്ക​ത്ത്​ മ​ല​യാ​ളി ​ലേ​ഡീ​സ്​ സ്ഥാ​പ​ക സു​മ​യ്യ ഹി​ദാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സം​ഗ​മം അം​ഗ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ലി​നു​കൂ​ടി വേ​ദി​യാ​യി.

ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള ധ​ന​സ​മാ​ഹ​ര​ണ​വും ന​ട​ന്നു. ത​റാ​വീ​ഹ്​ ന​മ​സ്കാ​ര​ത്തോ​ടെ​യാ​ണ്​ സം​ഗ​മം അ​വ​സാ​നി​ച്ച​ത്. അം​ഗ​ങ്ങ​ൾ​ക്കാ​യി സ​മ്മാ​ന​പ്പൊ​തി​യും ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar meetings
News Summary - Iftar gatherings to renew friendships
Next Story