Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇടുക്കി സ്വദേശി ഒമാനിൽ...

ഇടുക്കി സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
ഇടുക്കി സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു
cancel

ബുറൈമി: ഇടുക്കി സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു. തൊടുപുഴ കരിക്കോട് സ്വദേശി ആലുങ്കൽ വീട്ടിൽ സുലൈമാൻ (54) ആണ് ബുറൈമിയിൽ കുഴഞ്ഞുവീണ് മരിച്ചത്. എട്ട് വർഷത്തോളം ഒമാനിൽ പ്രവാസിയായിരുന്നു.

പിതാവ്: കൊന്താലം. മാതാവ്: സാറ. ഭാര്യ: സലീന. മക്കൾ: മൻസൂർ, മാഹിൻ. മരുമക്കൾ: അഞ്ചാല മൻസൂർ, അൻസിയ മാഹിൻ.ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുറൈമി കെഎംസിസി യുടെ നേത്രത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman deathOman News
News Summary - Idukki native dies after collapsing in Oman
Next Story