Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം; ഇടുക്കി സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: ഇടുക്കി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. കാഞ്ചിയാറിലെ കല്ലുകുന്നേൽ ഹൗസിൽ റോയിച്ചൻ മാത്യു (47) ആണ് മരിച്ചത്. മസ്കത്ത് ഖുറിയാത്തിൽ പവർ സേഫ്റ്റി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
പിതാവ്: മാത്യു എബ്രഹാം. മാതാവ്: പരേതയായ ത്രേസ്യാമ്മ. ഭാര്യ: സൗമ്യ. മക്കൾ: അലൻ റോയിച്ചൻ, അതുൽ റോയിച്ചൻ, അലീന റോയിച്ചൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്കുകൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

