Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മതവിധികൾ പറയുന്നത് പണ്ഡിത ധർമം: ഐ.സി.എസ്

text_fields
bookmark_border
മതവിധികൾ പറയുന്നത് പണ്ഡിത ധർമം: ഐ.സി.എസ്
cancel

മസ്കത്ത്: മത നിയമങ്ങളും വിധി വിലക്കുകളും പറയുന്നതും ഉണർത്തുന്നതും പണ്ഡിത ദൗത്യമാണെന്നും അത് ഏതെങ്കിലും സംഘത്തെയോ രാഷ്ട്രീയ പാർട്ടികളെയോ ബാധിക്കുന്നത് നിയമം പറയുന്നതിന് ബാധകമല്ലെന്നും ഐ.സി.എസ് മസ്കത്ത് ഘടകം അഭിപ്രായപ്പെട്ടു.

മത നിയമങ്ങൾ പ്രചരിപ്പിക്കുന്നതിനും പ്രസംഗിക്കുന്നതിനുമുള്ള ഭരണഘടനാ സ്വാതന്ത്യത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ നിന്ന് പൊതുമാധ്യമങ്ങൾ വിട്ടു നിൽക്കണമെന്നും സമൂഹം ആദരവോടെ കാണുന്ന പണ്ഢിതരെ അവമതിക്കുന്നതും സമൂഹ മധ്യത്തിൽ അവഹേളിക്കുന്നതും അപകടകരമാണെന്നും യോഗം ചൂണ്ടിക്കാട്ടി.

വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഐ.സി.എസ് മസ്കത്ത് മീലാദ് സമ്മേളന പ്രചരണ യോഗം യൂനുസ് വഹബിയുടെ നേതൃത്വത്തിൽ റൂവിയിൽ നടന്നു. ആരിഫ്പള്ളിയത്ത്,നുസൂർ, ഇസ്മായിൽ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ics on recent religious controversy
Next Story