Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'ച​രി​ത്ര...

'ച​രി​ത്ര വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ അ​നു​സ്മ​ര​ണ​ങ്ങ​ൾ ദി​ശാ​ബോ​ധം ന​ൽ​കും'

text_fields
bookmark_border
ച​രി​ത്ര വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ അ​നു​സ്മ​ര​ണ​ങ്ങ​ൾ ദി​ശാ​ബോ​ധം ന​ൽ​കും
cancel

ഒ​മാ​ൻ: നി​സ്വാ​ർ​ഥ​രാ​യ ച​രി​ത്ര വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ അ​നു​സ്മ​ര​ണ​ങ്ങ​ൾ പു​തു​ത​ല​മു​റ​ക്ക് ദി​ശാ​ബോ​ധം ന​ൽ​കു​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന ജം​ഇ​യ്യ​തു​ൽ ഉ​ല​മാ കേ​ന്ദ്ര മു​ശാ​വ​റ അം​ഗം അ​ഹ്മ​ദ് ബാ​ഖ​വി അ​രൂ​ർ പ​റ​ഞ്ഞു. ഐ.​സി.​എ​സ്.​എ​സ് മ​സ്ക​ത്ത് ഘ​ട​ക​ത്തിന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന കീ​ഴ​ന ഓ​ർ, സ്വ​ദ​ഖ​ത്തു​ല്ല മൗ​ല​വി, പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പാ​ണ​ക്കാ​ട് അ​ബ്ദു​ൽ ജ​ബ്ബാ​ർ ശി​ഹാ​ബ് ത​ങ്ങ​ൾ എ​ന്നി​വ​രു​ടെ ആ​ണ്ട​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി ഉ​പാ​ധ്യ​ക്ഷ​ൻ സ​യ്യി​ദ് എ.​കെ.​കെ. ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​കെ. അ​ബൂ​ബ​ക്ക​ർ ഫ​ലാ​ഹി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ.​സി.​എ​സ് ഖ​ത്ത​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​പി. അ​ബ്​​ദു​ൽ ഗ​ഫൂ​ർ കാ​ക്കു​നി, അ​ശ്റ​ഫ് പൊ​യ്ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. ദാ​റു​ൽ മ​ആ​രി​ഫ് മു​ദ​രി​സ് ബാ​പ്പു​ട്ടി മു​സ്​​ലി​യാ​ർ, അ​ബ്​​ദു​ൽ ല​ത്വീ​ഫ് ബാ​ഖ​വി, അ​ശ്റ​ഫ് നാ​ദാ​പു​രം, അ​ശ്റ​ഫ് പു​ത്ത​ല​ത്ത്, അ​ബ്​​ദു​ൽ ക​രീം ആ​നാ​ണ്ടി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. യൂ​നു​സ് വ​ഹ​ബി വ​ല​കെ​ട്ട് സ്വാ​ഗ​ത​വും അ​യ്യൂ​ബ് പ​ള്ളി​യ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatICS Muscat
News Summary - ICS Muscat program
Next Story