Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.എസ് മസ്കത്ത് കമ്മിറ്റി എൻ.കെ ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു

text_fields
bookmark_border
ഐ.സി.എസ് മസ്കത്ത് കമ്മിറ്റി എൻ.കെ ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു
cancel
camera_alt

ഒമാൻ

മസ്കത്ത്: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ മുൻ പ്രസിഡന്റ് എൻ.കെ. മുഹമ്മദ് മൗലവിയുടെ അഞ്ചാം ആണ്ടനുസ്മരണം ഐ.സി.എസ് മസ്കത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അസൈബയിൽ നടന്നു. എൻ.കെ. അബൂബക്കർ ഫലാഹി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അബ്ദുള്ള വഹബി വല്ലപ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി. പരിപാടിക്ക് അഷ്‌റഫ് നിടുന്തോൽ, അബൂബക്കർ തുടിമുട്ടി, അബ്ദുറഹ്മാൻ കാങ്ങാട്ട്, ആരിഫ് പള്ളിയത്ത് എന്നിവർ നേതൃത്വം നൽകി. യൂനുസ് വഹബി വലകെട്ട് സ്വാഗതവും അയ്യൂബ് പള്ളിയത്ത് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ICS Muscat Committee organized N.K. Ustad's memorial service
Next Story