Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2026 11:38 AM IST Updated On
date_range 3 March 2026 11:38 AM ISTഐ.സി.എസ് കുറുമ്പടി ഒമാൻ വാർഷിക യോഗം
text_fieldsbookmark_border
camera_alt
ഐസി.എസ് കുറുമ്പടി ഒമാൻ കമ്മിറ്റി വാർഷിക യോഗത്തിൽ മുഹമ്മദ് കുട്ടിക്ക് ഉപഹാരം കൈമാറുന്നു
മസ്കത്ത്: ഐ.സി.എസ് കുറുമ്പടി ഒമാൻ ചാപ്റ്റർ വാർഷിക യോഗം മബേലയിൽ നടന്നു. പ്രസിഡന്റ് മുഹമ്മദലി തായാട്ടിൽ അധ്യക്ഷത വഹിച്ചു. ടി. അബ്ദുൽ കരീം, ടി. അബ്ദുൽ റസാഖ്, ടി. അബ്ദുൽ കബീർ, ടി. ഇഖ്ബാൽ, സി.പി. അബ്ദുൽ റഷീദ്, മുഹമ്മദ് ഫൈസൽ, ജംഷിക്, മജീദ് ടി.എ, ആബിദ്, മഷ്ഹൂദ്, ഷഹൽ, അൻസർ, അദ്നാൻ, ഹാദി നസീഫ് തുടങ്ങിയവർ സംബന്ധിച്ചു.
സെക്രട്ടറി കെ.പി. ഇബ്രാഹിം സമാപനം നിർവഹിച്ചു. 33 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊളങ്കരിയിൽ മുഹമ്മദ് കുട്ടിക്ക് കമ്മിറ്റി യാത്രയപ്പ് നൽകി. മൊമന്റോ മുഹമ്മദ് കുട്ടിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

