Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.സി.എഫ് ഒമാന്‍: ശഫീഖ്...

ഐ.സി.എഫ് ഒമാന്‍: ശഫീഖ് ബുഖാരി പ്രസി., മുഹമ്മദ് റാസിഖ് ഹാജി ജന. സെക്ര.

text_fields
bookmark_border
ഐ.സി.എഫ് ഒമാന്‍: ശഫീഖ് ബുഖാരി പ്രസി., മുഹമ്മദ് റാസിഖ് ഹാജി ജന. സെക്ര.
cancel
camera_alt

ശ​ഫീ​ഖ് ബു​ഖാ​രി (പ്ര​സി.), മു​ഹ​മ്മ​ദ് റാ​സി​ഖ് ഹാ​ജി (ജ​ന. സെ​ക്ര.), കെ.​എ. അ​ഷ്‌​റ​ഫ് ഹാ​ജി (ഫി​നാ​ന്‍സ് സെ​ക്ര

Listen to this Article

മ​സ്‌​ക​ത്ത്: ഐ.​സി.​എ​ഫ് ഒ​മാ​ന്‍ നാ​ഷ​ന​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി ശ​ഫീ​ഖ് ബു​ഖാ​രി​യെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മു​ഹ​മ്മ​ദ് റാ​സി​ഖ് ഹാ​ജി​യെ​യും തി​ര​ഞ്ഞെ​ടു​ത്തു. മ​റ്റു​ ഭാ​ര​വാ​ഹി​ക​ൾ: കെ.​എ. അ​ഷ്‌​റ​ഫ് ഹാ​ജി (ഫി​നാ​ന്‍സ് സെ​ക്ര.), അ​ഫ്‌​സ​ല്‍ ഏ​റി​യാ​ട് (ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ പ്ര​സി.), നി​ഷാ​ദ് ഗു​ബ്ര (ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ സെ​ക്ര.), മു​സ്ത​ഫ കാ​മി​ല്‍ സ​ഖാ​ഫി (ദ​അ്​​വ പ്ര​സി.), ഫാ​റൂ​ഖ് ക​വ്വാ​യി (ദ​അ്​​വ സെ​ക്ര.), ഡോ. ​സാ​ഹി​ര്‍ കു​ഞ്ഞ​മ്മ​ദ് (അ​ഡ്മി​ന്‍ ആ​ൻ​ഡ്​ പി.​ആ​ര്‍ പ്ര​സി.), ജാ​ഫ​ര്‍ ഓ​ട​ത്തോ​ട് (അ​ഡ്മി​ന്‍ ആ​ൻ​ഡ്​ പി.​ആ​ര്‍ സെ​ക്ര.), അ​ഹ്മ​ദ് ഹാ​ജി (വെ​ല്‍ഫെ​യ​ര്‍ പ്ര​സി.), റ​ഫീ​ഖ് ധ​ര്‍മ​ടം (വെ​ല്‍ഫെ​യ​ര്‍ സെ​ക്ര.), ബ​ഷീ​ര്‍ പെ​രി​യ (പ​ബ്ലി​ക്കേ​ഷ​ന്‍ പ്ര​സി.), ന​ജ്മു​സ്സാ​ഖി​ബ് (പ​ബ്ലി​ക്കേ​ഷ​ന്‍ സെ​ക്ര.), അ​ബ്ദു​റ​ഹ്മാ​ന്‍ മാ​സ്റ്റ​ര്‍ (എ​ജു​ക്കേ​ഷ​ന്‍ പ്ര​സി.), അ​ഹ്മ​ദ് സ​ഗീ​ര്‍ (എ​ജു​ക്കേ​ഷ​ന്‍ സെ​ക്ര.). അം​ഗ​ത്വ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ബ​റ​ക​യി​ല്‍ ന​ട​ന്ന നാ​ഷ​ന​ല്‍ കൗ​ണ്‍സി​ലി​ല്‍ എം.​സി. അ​ബ്ദു​ല്‍ ക​രീം ഹാ​ജി പു​നഃ​സം​ഘ​ട​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി. ശ​ഫീ​ഖ് ബു​ഖാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ന്‍ സ​ഖാ​ഫി പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​സാ​ര്‍ സ​ഖാ​ഫി പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി. മു​ഹ​മ്മ​ദ് റാ​സി​ഖ് ഹാ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICF OmanShafiq BukhariMohammad Raziq Haji
News Summary - ICF Oman: Shafiq Bukhari (Pres.), Mohammad Raziq Haji (Jan. Sec)
Next Story