Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right​െഎ.​സി.​എ​ഫ്​...

​െഎ.​സി.​എ​ഫ്​ ചാ​ർ​േ​ട്ട​ഡ്​​വി​മാ​നം: 2,332 പ്ര​വാ​സി​ക​ള്‍ നാ​ട​ണ​ഞ്ഞു

text_fields
bookmark_border
​െഎ.​സി.​എ​ഫ്​ ചാ​ർ​േ​ട്ട​ഡ്​​വി​മാ​നം: 2,332 പ്ര​വാ​സി​ക​ള്‍ നാ​ട​ണ​ഞ്ഞു
cancel
camera_alt

െഎ.​സി.​എ​ഫ്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ

മ​സ്‌​ക​ത്ത്: ​െഎ.​സി.​എ​ഫ്​ ഒ​മാ​െൻറ എ​ട്ടാം ഘ​ട്ട ചാ​ര്‍ട്ടേ​ഡ് വി​മാ​ന​ങ്ങ​ള്‍ കേ​ര​ള​ത്തി​െൻറ വി​വി​ധ സെ​ക്ട​റു​ക​ളി​ലേ​ക്ക് സ​ര്‍വി​സ് ന​ട​ത്തി. കൊ​ച്ചി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ സെ​ക്ട​റു​ക​ളി​ലാ​യി​രു​ന്നു പു​തി​യ സ​ര്‍വി​സു​ക​ള്‍. എ​ട്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി 2,332 പ്ര​വാ​സി​ക​ളാ​ണ് നാ​ട​ണ​ഞ്ഞ​ത്. 651 പേ​ര്‍ ചി​കി​ത്സാ ആ​വ​ശ്യാ​ർ​ഥം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​വ​രാ​ണ്. ഇ​തി​ല്‍ 24 പേ​ര്‍ അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രാ​യി​രു​ന്നു​വെ​ന്നും ​െഎ.​സി.​എ​ഫ്​ വാ​ര്‍ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

ജോ​ലി ന​ഷ്​​ട​പ്പെ​ട്ട 707 പേ​രും 72 ഗ​ര്‍ഭി​ണി​ക​ളും സ​ന്ദ​ര്‍ശ​ക വി​സ​യി​ലെ​ത്തി കു​ടു​ങ്ങി​യ 290 പേ​രും ഉ​റ്റ​വ​രു​ടെ മ​ര​ണ​ത്തെ തു​ട​ര്‍ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ 39 പേ​രും യാ​ത്ര​ക്കാ​രി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു. മു​തി​ര്‍ന്ന​വ​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളും മാ​ത്ര​മാ​യി 573 പേ​രാ​ണ് ചാ​ര്‍ട്ടേ​ഡ് വി​മാ​ന​ങ്ങ​ളി​ല്‍ നാ​ട​ണ​ഞ്ഞ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഒ​മ്പ​താം ഘ​ട്ട ചാ​ര്‍ട്ടേ​ഡ് വി​മാ​ന​ങ്ങ​ള്‍ ഒ​മാ​നി​ല്‍ നി​ന്ന് സ​ര്‍വി​സ് ന​ട​ത്തും. സ​ലാ​ല​യി​ല്‍ നി​ന്ന് ര​ണ്ട് സ​ര്‍വി​സു​ക​ളും അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icfchartered flight
Next Story