Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.​സി.​സി...

ഐ.​സി.​സി ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ലീ​ഗ് ര​ണ്ട്​: ഒ​മാ​ന്‍-​ന​മീ​ബി​യ മ​ത്സ​രം ഇ​ന്ന്​

text_fields
bookmark_border
ഐ.​സി.​സി ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ലീ​ഗ് ര​ണ്ട്​: ഒ​മാ​ന്‍-​ന​മീ​ബി​യ മ​ത്സ​രം ഇ​ന്ന്​
cancel
camera_alt

ക​ഴി​ഞ്ഞ ദി​വ​സം യു.​എ.​ഇ​ക്കെ​തി​രെ വി​ജ​യം നേ​ടി​യ ഒ​മാ​ൻ ടീ​മി​ന്‍റെ ആ​ഹ്ലാ​ദം

മ​സ്‌​ക​ത്ത്: ദു​ബൈ ഐ.​സി.​സി ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന ത്രി​രാ​ഷ്ട്ര ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഒ​മാ​ൻ വെ​ള്ളി​യാ​ഴ്ച ന​മീ​ബി​യ​യെ നേ​രി​ടും. ഐ.​സി.​സി ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ലീ​ഗ് ര​ണ്ടി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ത്സ​രം രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കും. മൂ​ന്നു ക​ളി​യി​ൽ​ യു.​എ.​ഇ​ക്കെ​തി​രെ ഒ​മാ​ൻ ര​ണ്ടു​ ജ​യം നേ​ടി​യ​പ്പോ​ൾ ന​മീ​ബി​യ​യോ​ട്​ ക​ന​ത്ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങി.

ഒ​മാ​​നെ​തി​രെ ആ​ദ്യ ക​ളി​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ ന​മീ​ബി​യ ഇ​റ​ങ്ങു​ക. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ക​ളി​യി​ൽ യു.​എ.​ഇ​ക്കെ​തി​രെ നേ​ടി​യ വി​ജ​യം ​ന​മീ​ബി​യ​ക്കെ​തി​രെ​യും ആ​വ​ർ​ത്തി​ക്കാ​മെ​ന്നാ​ണ്​ ഒ​മാ​ൻ പ്ര​തീ​ക്ഷ. താ​ര​ങ്ങ​ൾ ഫോ​മി​ലാ​ണെ​ന്നു​ള്ള​ത്​ ടീ​മി​ന്​ ക​രു​ത്തു​ ന​ൽ​കു​ന്നു. മാ​ർ​ച്ച്​ 14ന് ​ന​മീ​ബി​യ​ക്ക് എ​തി​രെ​യാ​ണ്​ ഒ​മാ​ന്‍റെ അ​ടു​ത്ത മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC Cricket World Cup LeagueNamibiaOman
News Summary - ICC Cricket World Cup League: Oman-Namibia match today
Next Story