Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ബ്രി–യ​ൻ​ക​ൽ...

ഇ​ബ്രി–യ​ൻ​ക​ൽ ഇ​ര​ട്ട​പ്പാ​ത ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു

text_fields
bookmark_border
ഇ​ബ്രി–യ​ൻ​ക​ൽ ഇ​ര​ട്ട​പ്പാ​ത ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു
cancel
camera_alt????????????? ??????????????????? ???????? ??????-???????? ???????
മ​സ്​​ക​ത്ത്​: ഇ​ബ്രി -യ​ൻ​ക​ൽ ഇ​ര​ട്ട​പ്പാ​ത ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു. ഇ​ബ്രി വി​ലാ​യ​ത്തി​ലെ ഖ​റ​ൻ ക​ബ്​​ഷി​ൽ നി​ന്ന്​ തു​ട​ങ്ങി സു​ഹാ​ർ -യ​ൻ​ക​ൽ ജ​ങ്​​ഷ​നി​ലെ അ​ൽ ബു​വൈ​ർ​ദ വ​രെ നീ​ളു​ന്ന റോ​ഡി​​െൻറ ദൈ​ർ​ഘ്യം 39 കി​ലോ​മീ​റ്റ​റാ​ണ്. ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലേ​ക്കു​ള്ള ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന റോ​ഡ്​ അ​ൽ ആ​രി​ദ്, റാ​ക്കി, സ​യ്യ തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​കും. പു​തി​യ റോ​ഡ്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ട്രാ​വ​ൽ, ടൂ​റി​സം, വ്യാ​പാ​ര മേ​ഖ​ല​ക​ൾ​ക്ക്​ ഉ​ണ​ർ​വ്​ പ​ക​രു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsoman newsibri
News Summary - ibri-yankal-road-oman news-gulf news
Next Story