Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ബ്രി ഇ​ന്ത്യ​ൻ...

ഇ​ബ്രി ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ നൂ​റു​മേ​നി      

text_fields
bookmark_border
ഇ​ബ്രി ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ നൂ​റു​മേ​നി      
cancel
camera_alt????????? ??????? ??????, ??????? ????????, ??????? ??????, ??????? ???????????? ????????
ഇ​ബ്രി: സി.​ബി.​എ​സ്.​ഇ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ഇ​ബ്രി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി. പ​രീ​ക്ഷ  എ​ഴു​തി​യ  പ​കു​തി​യി​ലേ​റെ കു​ട്ടി​ക​ൾ ഡി​സ്​​റ്റി​ങ്​​ഷ​നോ​ടെ​യാ​ണ്​ വി​ജ​യി​ച്ച​ത്.  94 ശ​ത​മാ​നം  മാ​ർ​ക്ക് നേ​ടി​യ അ​ഭി​ജ​യ്  അ​നൂ​പ് നാ​യ​ർ സ്​​കൂ​ൾ ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി. അ​ക്ഷ​യ  സു​രേ​ഷ്, ഹം​ദാ​ൻ സ​യ്ദ് എ​ന്നി​വ​ർ  ര​ണ്ടാം സ്ഥാ​ന​ത്തും ഷെ​യ്ഖ് മു​ഹ​മ്മ​ദ്‌ തൗ​സീ​ഫ് മൂ​ന്നാ​മ​തു​മെ​ത്തി. 
ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ മാ​നേ​ജ്മ​െൻറും പ്രി​ൻ​സി​പ്പ​ലും അ​ധ്യാ​പ​ക​രും അ​ഭി​ന​ന്ദി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanindian schoolgulf newsibri
News Summary - ibri-indian school-oman-gulf news
Next Story