Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇബ്ര കെ.എം.സി.സി വിജയാരവം

text_fields
bookmark_border
ഇബ്ര കെ.എം.സി.സി വിജയാരവം
cancel

ഇബ്ര: കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ടീം യു.ഡി.എഫിന്റെ തകർപ്പൻ ജയത്തിൽ ആഘോഷവുമായി യസീദി ഫാം ഹൗസിൽ ഇബ്ര കെ.എം.സി.സി വിജയാരവം സംഘടിപ്പിച്ചു. അഡ്വൈസറി ബോർഡ്‌ ചെയർമാൻ മഹമൂദ് ഹാജി ചിറ്റാരിപ്പറമ്പ് അധ്യക്ഷത വഹിച്ചു. അലി കോമത്, സുനിൽ മാളിയേക്കൽ, സൈമൺ, നൗഷാദ്, റഫ്നാസ്, ഷംസു ബാഖവി എന്നിവർ സംസാരിച്ചു. നൗഷീർ ചെമ്മയിൽ,അനസ് വാഴയിൽ, അസ്‌ലം എന്നിവർ നേതൃത്വം നൽകി. ഷബീർ കൊടുങ്ങല്ലൂർ സ്വാഗതവും ബദർ ഹാജി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ibra KMCC Victory Parade
Next Story