Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ബ്ര ഇ​ന്ത്യ​ൻ...

ഇ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ളി​െൻറ പു​തി​യ കെ​ട്ടി​ടം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

text_fields
bookmark_border
ഇ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ളി​െൻറ പു​തി​യ കെ​ട്ടി​ടം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു
cancel
camera_alt????? ????????? ????????????? ??????? ?????????? ????????????? ????????????

ഇ​ബ്ര: ഇ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ളി​​െൻറ പു​തി​യ കെ​ട്ടി​ടം വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​ർ ശൈ​ഖ്​ യ​ഹ്​​യ ബി​ൻ ഹ ​മൂ​ദ്​ ഹ​മ​ദ്​ അ​ൽ മ​അ്​​മ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഹ​മൂ​ദ്​ ഖ​ൽ​ഫാ​ൻ അ​ൽ ഹാ​ർ​ത്തി വി​ശി​ഷ്​​ടാ​തി​ഥി​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​ ർ, ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ ഡ​യ​റ​ക്​​ട​ർ ഡോ. ​ബേ​ബി സാം ​സാ​മു​വ​ൽ, ഇ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ളി​​െൻറ ചു​മ​ത​ല​യു​ള്ള സ്​​കൂ​ൾ ബോ​ർ​ഡ്​ ഡ​യ​റ​ക്​​ട​ർ സി​റാ​ജു​ദ്ദീ​ൻ നെ​ഹ്​​ല​ത്ത്​ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ലി​മാ​ർ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ർ, അ​ൽ ശ​ർ​ഖി​യ സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​സ​മി​തി ഡ​യ​റ​ക്​​ട​ർ​മാ​ർ, വി​വി​ധ കോ​ള​ജു​ക​ളു​ടെ ഡീ​നു​മാ​ർ തു​ട​ങ്ങി​യ​വ​രും ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. മു​ഖ്യാ​തി​ഥി അ​ട​ക്ക​മു​ള്ള​വ​രെ വേ​ദി​യി​ൽ ആ​ദ​രി​ക്കു​ക​യും ചെ​യ്​​തു. ഇ​ബ്ര സ്​​കൂ​ൾ മാ​നേ​ജ്​​മ​െൻറ്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഡോ. ​മു​നീ​റു​ദ്ദീ​ൻ സ്വാ​ഗ​ത പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു.
ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്കം ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​​െൻറ ഭാ​ഗ​മാ​യി.

ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. സ്​​കൂ​ളി​ലെ മു​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​മ്പ്​ പ​ഠി​ച്ചു​പോ​യ കു​ട്ടി​ക​ളു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കും ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ റെ​ജി ഉ​മ്മ​ൻ ന​ന്ദി പ​റ​ഞ്ഞു. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ന്​ മു​മ്പാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി സ്​​കൂ​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ വൈ​സ്​ ചെ​യ​ർ​മാ​ൻ സി.​എം ന​ജീ​ബും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsibra indian school
News Summary - ibra indian school-oman-gulf news
Next Story