Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​നു​സ്മ​ര​ണ​ം

text_fields
bookmark_border
പ്ലാ​റ്റി​നം ജൂ​ബി​ലി ഐ​ക്യ​ദാ​ര്‍ഢ്യ​ം നടത്തി
ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​നു​സ്മ​ര​ണ​ം
cancel

മ​സ്‌​ക​ത്ത്: മ​സ്ക​ത്ത്​ റൂ​വി കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. കെ.​എം.​സി.​സി ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ മ​സ്‌​ക​ത്ത് കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ഷ​മീ​ര്‍ പാ​റ​യി​ല്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ലാം ഫൈ​സി മു​ക്കം ഹൈ​ദ​ര​ലി ത​ങ്ങ​ള്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. 75ാം വാ​ര്‍ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ഇ​ന്ത്യ​ന്‍ യൂ​നി​യ​ന്‍ മു​സ്ലിം ലീ​ഗി​ന്റെ പ്ലാ​റ്റി​നം ജൂ​ബി​ലി​ക്ക്​ ഐ​ക്യ​ദാ​ര്‍ഢ്യ​വും ച​ട​ങ്ങി​ല്‍ ന​ട​ന്നു. പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് ശ്രീ​ക​ണ്ഠ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ.​വി. അ​ബൂ​ബ​ക്ക​ര്‍ സം​സാ​രി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​മീ​ര്‍ കാ​വ​നൂ​ര്‍ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് വാ​ണി​മേ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hyderli Shihab thangal rememberence
Next Story