Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൈദരലി ശിഹാബ് തങ്ങൾ...

ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും സംഗമവും

text_fields
bookmark_border
ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും സംഗമവും
cancel
camera_alt

മ​സ്ക​ത്ത്​ കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം-​തൃ​ക്ക​രി​പ്പൂ​ർ സി.​എ​ച്ച് സെ​ന്‍റ​ർ മ​സ്ക​ത്ത് ചാ​പ്റ്റ​ർ ക​മ്മി​റ്റി​ക​ൾ ന​ട​ത്തി​യ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണ​വും പ്ര​വ​ർ​ത്ത​ക സം​ഗ​മ​വും

Listen to this Article

മത്ര: മസ്കത്ത് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം-തൃക്കരിപ്പൂർ സി.എച്ച് സെന്‍റർ മസ്കത്ത് ചാപ്റ്റർ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രവർത്തക സംഗമവും നടത്തി.

പി.എം. സലാം ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് പി.പി. ശരീഫ് അധ്യക്ഷത വഹിച്ചു. ഹാഷിം ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. തൃക്കരിപ്പൂർ സി.എച്ച് സെന്‍ററിനുള്ള സഹായ ഫണ്ട് സമാഹരണത്തിന്‍റെ ആദ്യ ഗഡു പി.എം. സലാം ഹാജി ഹാഷിം ഫൈസിക്ക് കൈമാറി. ചാപ്റ്റർ ചെയർമാൻ എം. സുലൈമാൻ, എസ്. കുഞ്ഞഹമ്മദ്, മൂസാൻ എന്നിവർ സംസാരിച്ചു. എൻ. റിയാസ് സ്വാഗതവും വി.എൻ. ഇസ്മായിൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderali shihab thangal
News Summary - Hyderali Shihab Thangal Remembrance and Reunion
Next Story