Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2024 12:36 PM IST Updated On
date_range 6 Oct 2024 12:36 PM ISTഹംഗറിയുടെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
camera_alt
ഹംഗറിയുടെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി വർഗഹ തമാസ് ഒമാൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ നാസർ അൽ സാബിയുമായി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: ഹംഗറിയുടെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി വർഗഹ തമാസ് ഒമാൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ നാസർ അൽ സാബിയുമായി കൂടിക്കാഴ്ച നടത്തി.
ഇരുവരും അഭിപ്രായങ്ങൾ കൈമാറുകയും പരസ്പര താൽപര്യമുള്ള നിരവധി കാര്യങ്ങൾ ചർച്ച ചെയ്തു. ഒമാനിലെ ഹംഗറി അംബാസഡറും പ്രതിരോധ മന്ത്രാലയത്തിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

