Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മനുഷ്യക്കടത്ത്; നാലുപേർ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നാലുപേരെ പിടികൂടി. അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് റിസർച്ച് ജനറൽ ഡിപ്പാർട്ട്മെന്റാണ് പിടികൂടിയത്.
ഇരകളെ അധാർമിക പ്രവൃത്തികളിൽ ഏർപ്പെടാൻ ഇവർ നിർബന്ധിക്കുകയും ചെയ്തിരുന്നു. നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

